Skip to main content

ഐസൊലേഷന്‍ വാര്‍ഡ് സജ്ജീകരിച്ചു.

റവന്യൂ ഡിപ്പാര്‍ട്ടുമെന്റിന്റെ നേതൃത്വത്തില്‍ മാനന്തവാടിയിലെ വയനാട് സ്‌ക്വയര്‍ ടൂറിസ്റ്റ് ഹോം ഐസോലേഷന്‍ വാര്‍ഡ് ആയി സജ്ജീകരിച്ചു. ഇതോടൊപ്പം ജില്ലയില്‍ എട്ടോളം ടൂറിസ്റ്റ് ഹോം കെയറുകള്‍, ലോഡ്ജ് എന്നിവ ഏറ്റെടുത്ത് നിരീക്ഷണത്തിലുള്ളവരെ പാര്‍പ്പിക്കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. 30 പേര്‍ക്ക് താമസിക്കുവാന്‍ സാധിക്കുന്ന ബാത്ത്‌റൂം സൗകര്യമുള്ള ഐസോലേഷന്‍ വാര്‍ഡാണ് സജജീകരിച്ചിട്ടുളളത്.

date