Skip to main content

സമഗ്ര കര്‍മ്മ പദ്ധതി പ്രകാശനം ചെയ്തു

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെ സമഗ്ര കര്‍മ്മ പദ്ധതി പ്രകാശനം ചെയ്തു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജില്ലാ ഭരണകൂടം സ്വീകരിക്കേണ്ട മാനദണ്ഡങ്ങള്‍, നിര്‍ദേശങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് കര്‍മ്മ പദ്ധതി തയ്യാറാക്കിയത്. ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുളള, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ.ബി അഭിലാഷ്, ഡെപ്യൂട്ടി കളക്ടര്‍ കെ. അജീഷ്, ലൈഫ് മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സിബി. കെ. വര്‍ഗീസ്, ഷാജി. പി. മാത്യൂ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

date