Skip to main content

കോവിഡ് 19 ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി

കോവിഡ് 19 രോഗപ്രതിരോധത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആലപ്പാട് ഗ്രാമപഞ്ചായത്ത് നാലു ലക്ഷം രൂപ കൈമാറി.
(പി.ആര്‍.കെ. നമ്പര്‍. 1122/2020)

 

date