Skip to main content

വ്യാപാരി വ്യവസായി സമിതി   മാസ്‌കും സാനിറ്റൈസറും നല്‍കി

 

 

 

അഴിയൂര്‍ പഞ്ചായത്തില്‍ കോവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ വ്യാപാരി വ്യവസായി സമിതി അഴിയൂര്‍ യൂണിറ്റ് പഞ്ചായത്തിന് മാസ്‌കുകളും സാനിറ്റൈസറുകളും നല്‍കി. മേഖല സെക്രട്ടറി എം.എം.ബാബു പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദിന് ഇവ കൈമാറി. യൂണിറ്റ് പ്രസിഡണ്ട് ആരിഫ് അല്‍ ഹിന്ദ്, യൂണിറ്റ് സെക്രട്ടറി അരുണ്‍ ആരതി എന്നിവര്‍ സംബന്ധിച്ചു.

 

 

date