Skip to main content

അഞ്ചു ടീമുകള്‍, 25 പേര്‍

----
കോവിഡ് ചികിത്സാ,  പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരുന്നതിന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് പോയ 25 പേരുടെ സംഘം അഞ്ചു ടീമുകളായാണ് കാസര്‍കോട് ജില്ലയില്‍  പ്രവര്‍ത്തിക്കുക.  

ഓരോ ടീമിലെയും അംഗങ്ങളുടെ വിവരങ്ങള്‍ ചുവടെ

ടീം 1. ഡോ. മുരളീകൃഷ്ണന്‍(അനസ്ത്യേഷ്യോളജി വിഭാഗം മേധാവി), ഡോ ലക്ഷ്മി പ്രസാദ് 
(സീനിയര്‍ റസിഡന്‍റ്), മനുദാസ്, കെ.പി. പ്രശാന്ത്(സ്റ്റാഫ് നഴ്സുമാര്‍), നൗഷാദ്(നഴ്സിംഗ് അസിസ്റ്റന്‍റ്) 

ടീം 2.  ഡോ. ദിവ്യ സി. തോമസ് (സീനിയര്‍ റസിഡന്‍റ് -പള്‍മണോളജി) ഡോ. വിഷ്ണു(ജൂണിയര്‍ റസിഡന്‍റ് പള്‍മണോളജി), പി. പാപ്പ, എം.എം. ഫാത്തിമ (സ്റ്റാഫ് നഴ്സുമാര്‍), സി.എം. ഷാജി(നഴ്സിംഗ് അസിസ്റ്റന്‍റ്)

ടീം 3. ഡോ. ഫോബിന്‍ വര്‍ഗീസ്(സീനിയര്‍ റസിഡന്‍റ്- പ്ലാസ്റ്റിക് സര്‍ജ്ജറി), ഡോ. ജെ.എ വിവേക് (ജൂണിയര്‍ റസിഡന്‍റ് പീഡിയാട്രിക്സ്),  മേരി പ്രഭ കോവൂര്‍, നീതു എസ്. കുമാര്‍(സ്റ്റാഫ് നഴ്സുമാര്‍), ടി.കെ. നാരായണന്‍ (നഴ്സിംഗ് അസിസ്റ്റന്‍റ്).

ടീം 4: ഡോ. അഭിജിത് ശങ്കര്‍(സീനിയര്‍ റസിഡന്‍റ് -ഇ.എന്‍.ടി),  ഡോ. ഫാത്തിമ ഹസ്ന  (ജൂണിയര്‍ റസിഡന്‍റ് -ഡെര്‍മറ്റോളജി), ശ്രീജ കെ. അജന്ത്, ആന്‍സി മേരി ജോര്‍ജ് (സ്റ്റാഫ് നഴ്സുമാര്‍), സുധാകരന്‍(നഴ്സിംഗ് അസിസ്റ്റന്‍റ്)

ടീം 5: ഡോ. ആര്‍. സേതുനാഥ്(അസിസ്റ്റന്‍റ് പ്രഫസര്‍, അനസ്തേഷ്യോളജി), ഡോ. ആന്‍സിലിന്‍(ജൂണിയര്‍ റസിഡന്‍റ് പിഡീയാട്രിക്സ്),  ജി.ആര്‍. റജി, ഷഫീഖ് ഷാജഹാന്‍  (സ്റ്റാഫ് നഴ്സുമാര്‍), എ.ജി. പ്രകാശ്(നഴ്സിംഗ് അസിസ്റ്റന്‍റ്)

date