Skip to main content

ഫാര്‍മസിസ്റ്റ് തസ്തികയില്‍ താത്ക്കാലിക ഒഴിവ്

 

കൊടുവായൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഫാര്‍മസിസ്റ്റ് (ഒന്ന്) തസ്തികയില്‍ താത്ക്കാലിക ഒഴിവ്. യോഗ്യത- ഫാര്‍മസിസ്റ്റ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഫാര്‍മസി ഡിപ്ലോമ/ഡിഗ്രി. താത്പര്യമുള്ളവര്‍ ഏപ്രില്‍ 15 ന് രാവിലെ 11 ന് ആധാര്‍ കാര്‍ഡ്, യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി കൊടുവായൂര്‍
സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ സൂപ്രണ്ടിന്റെ കാര്യാലയത്തില്‍  എത്തണം. കൊടുവായൂര്‍ പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു.  

date