Skip to main content

മലമ്പുഴഡാം തുറക്കും

 

ജില്ലയില്‍ ചൂട് കനത്തതോടെ വരള്‍ച്ചാ നിവാരണത്തിന്റെ ഭാഗമായി ഭാരതപ്പുഴയിലെ വിവിധ കുടിവെള്ള പദ്ധതികളുമായി ബന്ധപ്പെട്ട തടയണകള്‍ നിറയ്ക്കുന്നതിന് ഏപ്രില്‍ 17 ന് രാവിലെ മുതല്‍ മലമ്പുഴ അണക്കെട്ടില്‍ നിന്നും ഭാരതപ്പുഴയിലേക്ക് വെള്ളം തുറന്ന് വിടുമെന്ന് ജലസേചന വകുപ്പ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.  മലമ്പുഴ, മുക്കൈപ്പുഴ, കല്‍പ്പാത്തിപ്പുഴ, ഭാരതപ്പുഴ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.

date