Skip to main content

കോവിഡ് ധനസഹായത്തിന് മെയ്യ് 30 വരെ അപേക്ഷിക്കാം

കേരള മദ്രസ അധ്യാപക ക്ഷേമനിധി നല്‍കുന്ന കോവിഡ് ധനസഹായത്തിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി  മെയ്യ് 30 വരെയായി ദീര്‍ഘിപ്പിച്ചതായി ചെയര്‍മാന്‍ എം.പി.അബ്ദുള്‍ ഗഫൂര്‍ അറിയിച്ചു. www.kmtboard.in എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്.
 

date