Skip to main content

മുന്‍മന്ത്രി കെ.കെ രാമചന്ദ്രന്‍ മാസ്റ്റര്‍  സംഭാവന നല്‍കി

 

കൊവിഡ് പശ്ചാത്തലത്തില്‍ മുന്‍മന്ത്രി കെ.കെ രാമചന്ദ്രന്‍ മാസ്റ്റര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. ഒരു മാസത്തെ പെന്‍ഷന്‍ തുകയായ 44,000 രൂപയുടെ ചെക്ക് എ പ്രദീപ്കുമാര്‍ എം.എല്‍.എക്ക് കൈമാറി. ഹരികുമാര്‍ മേച്ചാറില്‍, കൃഷ്ണ കൃപ 50,000 രൂപയും നല്‍കി.

 

 

date