Skip to main content

മാസ്‌ക്കും സാനിറ്റൈസറും സംഭാവന ചെയ്തു

പത്തനംതിട്ട ശ്രീ മുത്താരമ്മന്‍ കോവില്‍ ദേവസ്വം ബോര്‍ഡ് ട്രസ്റ്റ് അഞ്ഞൂറ് മാസ്‌കുകളും അഞ്ച് ലിറ്റര്‍ സാനിറ്റൈസറും ജില്ലാ ഭരണകൂടത്തിന് കൈമാറി. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.വി അശോക് കുമാര്‍ പമ്പയില്‍നിന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഏറ്റുവാങ്ങി. സെക്രട്ടറി എം.രാജു, വൈസ് പ്രസിഡന്റ് രമേശ് വിരാട്, ഖജാന്‍ജി എം.ബിജു എന്നിവര്‍ പങ്കെടുത്തു.

 

date