Skip to main content

ഉന്നത വിദ്യാഭ്യാസ കൗൺസിൽ സ്‌കോളർഷിപ്പ് നൽകി

കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ 2018-19 അക്കാദമിക് വർഷത്തെ ഉന്നത വിദ്യാഭ്യാസ സ്‌കോളർഷിപ്പ് വിതരണം ചെയ്തു.  3,34,59,000 രൂപ വിദ്യാർത്ഥികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകിയതായി മെമ്പർ സെക്രട്ടറി അറിയിച്ചു.  
പി.എൻ.എക്സ്.1607/2020

date