Post Category
അങ്കണവാടി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന
കോയിപ്രം ഗ്രാമ പഞ്ചായത്തിലെ അംഗന്‍വാടി പ്രവര്‍ത്തകര്‍ പിരിച്ചെടുത്ത 15,000 രൂപ കോവിഡ് 19 പ്രതിരോധ നടപടികള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്കി. വീണാ ജോര്‍ജ് എംഎല്‍എയുടെ സാന്നിധ്യത്തില്‍ അങ്കണവാടി പ്രവര്‍ത്തകര്‍ തുക ജില്ലാ കളക്ടര്‍ പി.ബി നൂഹിന് കൈമാറി.
date
- Log in to post comments