Skip to main content

സൈക്കിള്‍ വാങ്ങാനായി കൂട്ടിവച്ച തുക  ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി

 

 

കോഴിക്കോട് ഒളവണ്ണ കൊടിനാട്ട്മുക്ക് സ്വദേശി ലിപിന്‍ ദാസിന്റെ മക്കളായ അലന്‍ ജോസ് (8), അവന്തിക (നാലര) എന്നിവര്‍ സൈക്കിള്‍ വാങ്ങാനായി കൂട്ടി വച്ച 2000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. കലക്ടറുടെ ചേംബറില്‍ രക്ഷിതാവിനൊപ്പം നേരിട്ടെത്തിയ ഇരുവരും ജില്ലാ കലക്ടര്‍ സാംബശിവ റാവുവിന് തുക കൈമാറി.

date