Post Category
ഏജന്‍സിക്ക് അപേക്ഷിക്കാം
സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന സഹകരണ ഫെഡറേഷന്‍ സ്ഥാപനമായ ആയൂര്‍ധാരയിലെ ആയൂര്‍വേദ ഉല്പന്നങ്ങള്‍, ട്രൈഫെഡിന്റെ ഉത്പന്നങ്ങള്‍, അംഗസംഘങ്ങളുടെ കരകൗശല ഉത്പന്നങ്ങള്‍, വന വിഭവങ്ങള്‍ മുതലായവ വില്‍ക്കുന്നതിന് (ഹോള്‍സെയില്‍/റീട്ടെയില്‍) ജില്ലയിലെ കോര്‍പ്പറേഷന്‍/മുനിസിപ്പാലിറ്റി/പഞ്ചായത്ത് പരിധിയില്‍പ്പെടുന്ന സ്ഥലങ്ങളില്‍ ഔട്ട്‌ലെറ്റുകള്‍/ഏജന്‍സികള്‍ എടുക്കുന്നതിന് താല്‍പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 0471-2433850, 0471-2433163.
പി.എന്‍.എക്‌സ്.620/18
date
- Log in to post comments