Skip to main content
കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മന്ത്രി എംഎം മണിയുടെ അധ്യക്ഷതയില്‍ കളക്ട്രേറ്റില്‍  ചേര്‍ന്ന യോഗം

ജില്ലയില്‍ 3 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ജില്ലയില്‍ 3 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു . പുതിയതായി രോഗം സ്ഥിരീകരിച്ചത് തൊടുപുഴ മുനിസിപ്പാലിറ്റി  കൗണ്‍സിലര്‍, തൊടുപുഴ ജില്ലാ ആശുപത്രിയിലെ  സ്റ്റാഫ് നഴ്‌സ്,  ബംഗ്ലൂരുവില്‍ നിന്ന് വന്ന ഇടുക്കി - നാരകക്കാനം സ്വദേശി എന്നിവര്‍ക്ക് ആണ് രോഗം സ്ഥിരീകരിച്ചത്.  ഇന്നലെ രാത്രിയാണ് ഇവരുടെ ഫലം ലഭിച്ചത്. 3 പേരെയും ഇന്നലെ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെ ജില്ലയില്‍ ഇപ്പോള്‍ 17  ആളുകള്‍ക്ക് രോഗം  സ്ഥിരീകരിച്ചിട്ടുണ്ട്.

date