കുറ്റകൃത്യങ്ങള്‍ പുറത്ത് കൊണ്ടുവരാന്‍ മാധ്യമ ഇടപെടല്‍ തുടരണം: ഡോ. സെബാസ്റ്റ്യന്‍ പോള്‍
മാധ്യമങ്ങള്‍ നിരന്തരം ഇടപെടുതുകൊണ്ടാണ് പല കുറ്റങ്ങളും തെളിയിക്കപ്പെടുതെും ഇത്തരത്തിലുള്ള ഇടപെടലുകള്‍ ശക്തമായി മാധ്യമങ്ങള്‍ തുടരണമെും പ്രമുഖ മാധ്യമ നിരീക്ഷകന്‍ ഡോ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. സംസ്ഥാന ബാലാവകാശ കമ്മീഷന്‍, ഇന്‍ഫര്‍മേഷന്‍ ആന്റ് പ'ിക് റിലേഷന്‍സ് വകുപ്പ്, ഇടുക്കി പ്രസ്‌ക്ലബ് എിവയുടെ സംയുക്താഭിമുഖ്യത്തില്‍ പ്രസ്‌ക്ലബില്‍ നടത്തിയ ബാലാവകാശ നിയമങ്ങളും മാധ്യമങ്ങളും എ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുു അദ്ദേഹം.
നിയമത്തിന് വിധേയമായി പ്രവര്‍ത്തിക്കുമ്പോഴും റിപ്പോര്‍'് ചെയ്യുമ്പോഴും ത െഅതിന് പുറത്ത് മാധ്യമങ്ങള്‍ക്ക് വലിയ ഉത്തരവാദിത്വം ഉണ്ടെും നന്‍മ ചെയ്യുവരെ സംരക്ഷിക്കാനുള്ള ബാധ്യത മാധ്യമങ്ങള്‍ക്കുണ്ടെും അദ്ദേഹം പറഞ്ഞു. നിയമം വിലക്കുത് കൊണ്ട് ഒും റിപ്പോര്‍'് ചെയ്യാതിരിക്കുകയല്ല പകരം സര്‍ഗാത്മ ഉടപെടല്‍ നടത്തുകയാണ് മാധ്യമങ്ങള്‍ ചെയ്യേണ്ടത്. നിയമത്തിന് ഒരു മാനുഷിക വശമുണ്ട്. അതു മനസ്സിലാക്കിവേണം നിയമം നടപ്പാക്കേണ്ടത്. നിയമം മൂലം മാധ്യമങ്ങള്‍ക്ക് ഒും നിഷേധിക്കരുത്. പകരം മാധ്യമങ്ങള്‍ സ്വയം നിയന്ത്രണം പാലിക്കുകയാണ് വേണ്ടത്. അതിനവരെ സഹായിക്കുതാകണം നിയമത്തിലെ നിരോധനങ്ങളെും അദ്ദേഹം പറഞ്ഞു.
ജസ്റ്റിസ് ജുവനൈല്‍ ആക്ടിന് കൂടുതല്‍ പ്രചാരം നല്‍കു കാര്യത്തില്‍ മാധ്യമങ്ങള്‍ക്ക് വലിയ ഉത്തരവാദിത്വം ഉണ്ടെ് ചടങ്ങില്‍ വിശിഷ്ടാതിഥിയായിരു ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് പ്രിന്‍സിപ്പല്‍ മജിസ്‌ട്രേറ്റും ഇടുക്കി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റുമായ ജോമോന്‍ ജോ പറഞ്ഞു. തകര്‍് പോകു കുടുംബങ്ങളാണ് കു'ിക്കുറ്റവാളികള്‍ കൂടുതലായി കേരളത്തിലുണ്ടാകാന്‍ കാരണമെ് അദ്ദേഹം ചൂണ്ടിക്കാ'ി. കു'ികള്‍ക്കെതിരായ അതിക്രമങ്ങള്‍ വെളിച്ചത്ത് കൊണ്ടുവരാന്‍ മാധ്യമങ്ങള്‍ കൂ'ായി പ്രയത്‌നിക്കണമെും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗങ്ങളായ സിസ്റ്റര്‍ ബിജി ജോസ്, പി.ജെ.ആന്റണി, പി.ആര്‍.ഒ ആര്‍. വേണുഗോപാല്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ പി.ജി. ഗോപാലകൃഷ്ണന്‍, ജില്ലാ ചൈല്‍ഡ് പ്രൊ'ക്ഷന്‍ ഓഫീസര്‍ വി.എ.ഷംനാദ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍.പി. സന്തോഷ്, ഇടുക്കി പ്രസ്‌ക്ലബ് പ്രസിഡന്റ് അഷ്‌റഫ് വ'പ്പാറ, സെക്ര'റി എം.എന്‍. സുരേഷ് എിവര്‍ സംസാരിച്ചു.
- Log in to post comments