Post Category
നവോദയ പ്രവേശന പരീക്ഷ ഏപ്രില്‍ 21ന്
ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ആറാം ക്ലാസിലേക്ക് ഫെബ്രുവരി 10ന് നടത്താനിരു പ്രവേശന പരീക്ഷ ഏപ്രില്‍ 21ന് രാവിലെ 11.30 മുതല്‍ 1.30വരെ ജില്ലയിലെ തിരഞ്ഞെടുക്കപ്പെ' സ്‌കൂളുകളില്‍ നടത്തും. വിശദവിവരങ്ങള്‍ ി്‌വെൂ.ീൃഴ എ വെബ്‌സൈറ്റില്‍ ലഭിക്കും.
date
- Log in to post comments