Skip to main content

ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം നല്‍കി 

 

ഒറ്റപ്പാലം ആലങ്ങാട് ബാലബോധിനി എല്‍.പി സ്‌കൂള്‍ മാനേജര്‍ പി.അരവിന്ദാക്ഷനും കുടുംബവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു ലക്ഷം രൂപ നല്‍കി. പി. ഉണ്ണി എം.എല്‍.എയോടൊപ്പം എത്തിയാണ് പി അരവിന്ദാക്ഷന്‍ ജില്ലാ കലക്ടര്‍ ഡി.ബാലമുരളിക്ക് ചെക്ക് കൈമാറിയത്. വനിതാ വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സന്‍ കെ.എസ്‌ സലീഖയും സന്നിഹിതയായി.

date