Skip to main content

വാഹന ലേലം ഏപ്രില്‍ 30 ന്

 

 

ജില്ലാ പോലീസ് മേധാവിയുടെ അധീനതയിലുള്ള പാലക്കാട് ടൗണ്‍ സൗത്ത്,  പാലക്കാട് ടൗണ്‍ നോര്‍ത്ത്, ഹേമാംബിക നഗര്‍, കോങ്ങാട്, മീനാക്ഷിപുരം, ആലത്തൂര്‍, വടക്കഞ്ചേരി, കുഴല്‍മന്ദം, പാടഗിരി,  പുതുനഗരം,  നെന്മാറ,  ഷൊര്‍ണൂര്‍, ചെര്‍പ്പുളശ്ശേരി,  ശ്രീകൃഷ്ണപുരം, ചാലിശ്ശേരി, തൃത്താല,  മണ്ണാര്‍ക്കാട്, നാട്ടുകല്‍, അഗളി,  കല്ലടിക്കോട്,  ഷോളയൂര്‍,  ഒറ്റപ്പാലം,  എന്നീ പോലീസ് സ്റ്റേഷനുകളിലും മണ്ണാര്‍ക്കാട് ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റിലെയും പരിസരത്ത് സൂക്ഷിച്ചിട്ടുള്ളതുമായ 204 വാഹനങ്ങളുടെ ലേലം ഏപ്രില്‍ 30 ന് നടക്കും. താല്‍പര്യമുള്ളവര്‍ക്ക് www.mstcecommerce.com ല്‍ രജിസ്റ്റര്‍ ചെയ്ത് ഏപ്രില്‍ 30 ന് രാവിലെ 11 മുതല്‍ 3.30 വരെ നടക്കുന്ന ലേലത്തില്‍ പങ്കെടുക്കാം. മാര്‍ച്ച് 25 ന് നടക്കേണ്ട ലേലം കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ മാറ്റി വെച്ചിരുന്നു.വാഹന ലേലം ഏപ്രില്‍ 30 ന്

 

 

date