Skip to main content

ഒരു ഓഫീസിൽ ഒരു ഡിഡിഒ സംവിധാനം ഏപ്രിൽ ഒന്നു മുതൽ ഹൈക്കോടതിയിലും 

 

ഏപ്രിൽ ഒന്നു മുതൽ സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകൾക്കും സമാനമായി ഒരു ഓഫീസിൽ ഒരു ഡിഡിഒ സംവിധാനം ഹൈക്കോടതിയിലും നിലവിൽ വരുത്തി ധനകാര്യ വകുപ്പ് സെക്രട്ടറി ഉത്തരവായി. ട്രഷറി ഓഫീസർമാർക്ക് ഇതുസംബന്ധിച്ച നിർദേശങ്ങൾ അടിയന്തരമായി നൽകണമെന്ന് ട്രഷറി ഡയറക്ടറോട് നിർദേശിച്ചു.

പി.എൻ.എക്‌സ്.636/18

date