ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി
കോവിഡ് 19 പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പുല്‍പ്പള്ളി പഞ്ചായത്ത് 25 ലക്ഷം രൂപ സംഭാവന ചെയ്തു. തുകയുടെ ചെക്ക് ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് കൈമാറി. എം.എല്‍.എമാരായ സി.കെ. ശശീന്ദ്രന്‍, ഒ.ആര്‍. കേളു, ഐ.സി. ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ, ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള, പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി.ഡി. തോമസ്, വൈസ് പ്രസിഡന്റ് കെ.ജെ. പോള്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശോഭന പ്രസാദ് എന്നിവര്‍ സന്നിഹിതരായിരുന്നു.

- Log in to post comments