Post Category
സര്‍ക്കാര്‍ ജീവനക്കാര്‍/അധ്യാപകര്‍ രജിസ്റ്റര്‍ ചെയ്യണം
അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ സ്ഥിരതാമസക്കാരായ സര്‍ക്കാര്‍ ജീവനക്കാര്‍/അധ്യാപകര്‍ എന്നിവര്‍ നിലവില്‍ ജോലിക്ക് പോകാതെ ലോക്ക് ഡൗണില്‍പെട്ട് പഞ്ചായത്തില്‍ സ്ഥിര താമസമാക്കിയവര്‍ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിന് ജില്ലാ കലക്ടറുടെ നിര്‍ദ്ധേശം പ്രകാരം 9645243922 നമ്പറില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു. 4, 5, 8 എന്നീ വാര്‍ഡുകളില്‍ ഉള്ളവര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ല.
date
- Log in to post comments