Skip to main content

എന്‍.സി.സി കേഡറ്റുകള്‍ നിര്‍മ്മിച്ച മാസ്‌കുകള്‍  ജില്ലാ ഭരണകൂടത്തിന് കൈമാറി

എ.എം.എം.എച്ച് എസ്.എസ് ഇടയാറന്മുള 10 കേരള ബെറ്റാലിയന്‍ സീനിയര്‍ ഡിവിഷന്‍ എന്‍.സി.സി.യൂണിറ്റിലെ കേഡറ്റുകള്‍ നിര്‍മ്മിച്ച 240 മാസ്‌കുകള്‍ ജില്ലാ ഭരണകൂടത്തിന് കൈമാറി. ലെഫ്റ്റനന്റ് സിബി മത്തായിയില്‍ നിന്ന് ജില്ലാ കളക്ടര്‍ പി.ബി.നൂഹ് മാസ്‌കുകള്‍ ഏറ്റുവാങ്ങി. എന്‍.സി.സി കേഡറ്റുകളായ ക്രെസിന്‍ ഗീവര്‍ഗീസ് ബിജി, ജൊഹാന്‍ ജേക്കബ് എബി എന്നിവര്‍ പങ്കെടുത്തു.

 

date