Skip to main content

ദുരിതാശ്വാസനിധിയിലേക്ക് പ്രവാസി സംഭാവന നല്‍കി

പ്രവാസിയായ ഇരുമ്പുകുഴി സ്വദേശി വിപിന്‍ തോമസ് സ്പോണ്‍സര്‍ ചെയ്ത 5000 രൂപ കോവിഡ് 19 പ്രതിരോധ നടപടികള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി. ജില്ലാ കളക്ടര്‍ പി.ബി നൂഹിന്  കെ.വിനീത് ഈ തുക കൈമാറി. കെ.പി.പവിനു  പങ്കെടുത്തു. 

.

 

 

date