Skip to main content

ഡിസ്ചാര്‍ജ്ജ് ചെയ്തു

രോഗവിമുക്തരായ 11 പേരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തു. ഒരാള്‍ കോട്ടയം ജനറല്‍ ആശുപത്രിയിലാണ്. നാളെ ഡിസ്ചാര്‍ജ്ജ് ചെയ്യും.

രോഗവിമുക്തരായവരുടേതുള്‍പ്പെടെ 34 സാമ്പിളുകളുടെ പരിശോധനാ ഫലമാണ് ഇന്ന് ലഭിച്ചത്. എല്ലാം നെഗറ്റീവ്

date