Skip to main content

കോവിഡ് രോഗവ്യാപനം തടയാന്‍ ജില്ലാ ആശുപത്രിയില്‍ ക്രമീകരണം ഏര്‍പ്പെടുത്തി

 

കോവിഡ് രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലാ ആശുപത്രിയില്‍ ക്രമീകരണം ഏര്‍പ്പെടുത്തിയതായി ജില്ലാ ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

1) കൂട്ടിരുപ്പുകാരുടെ എണ്ണം ഒന്നായി പരിമിതപ്പെടുത്തി.
2) സന്ദര്‍ശകരെ അനുവദിക്കുന്നതല്ല
3) ആശുപത്രിക്കകത്ത് മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും നിര്‍ബന്ധമാണ്.
4) ആശുപത്രിയിലേക്ക് വരുന്ന ആംബുലന്‍സില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ പരമാവധി മൂന്ന് പേരെ മാത്രമേ ഉള്‍ക്കൊളളിക്കാവൂ.

date