Skip to main content

വൈ.ഡബ്ല്യു.സി.എ 25,000 രൂപ  ദുരിതാശ്വാസനിധിയിലേക്ക് നല്‍കി 

കോവിഡ് 19 പ്രതിരോധ നടപടികള്‍ക്കായി കോഴഞ്ചേരി വൈ.ഡബ്ല്യു.സി.എ 25,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു.  വൈ.ഡബ്ല്യു.സി.എ പ്രസിഡന്റ് ഷേര്‍ളി അനിയന്‍ ചെക്ക് ജില്ലാ കളക്ടര്‍ പി.ബി നൂഹിന്  കൈമാറി.  വൈ.ഡബ്ല്യു.സി.എ സെക്രട്ടറി ലിനു അനില്‍, ജോയിന്റ് സെക്രട്ടറി അനില നവീന്‍, ബോര്‍ഡ് അംഗം ജിബി തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു. 

 

date