Skip to main content

ഐ. എം. റ്റി പുന്നപ്രയിൽ എം.ബി.എ പ്രവേശനം

ആലപ്പുഴ:സഹകരണ വകുപ്പിന്റെ കീഴിൽ കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രഫഷണല്‍ എഡ്യൂക്കേഷന്‍റെ ( കേപ്പ്) നിയന്ത്രണത്തില്‍ കേരള സര്‍വകലാശാലയുടെയും
എ.ഐ.സി.റ്റി.ഇ യുടെയും അംഗീകാരത്തോടെ ആലപ്പുഴ പുന്നപ്ര അക്ഷര നഗരി കേപ്പ് കാമ്പസിൽ പ്രവർത്തിച്ചുവരുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്റ് ടെക്നോളജി (ഐ.എം.റ്റി) പുന്നപ്ര യിൽ ഫിനാൻസ്, മാർക്കറ്റിങ്, ഹ്യൂമന്‍ റിസോഴ്സസ്, ഓപ്പറേഷന്‍സ് എന്നീ സ്പെഷ്യലൈസേഷനുകളോട് കൂടി 2020-2021 വര്‍ഷത്തേക്കുള്ള ദ്വീവത്സര ഫുള്‍ടൈം എം.ബി.എ പ്രോഗ്രാമിലേക്ക് http://imtpunnapra.org/online-admission-2020-2021/ എ്ന്ന ലിങ്ക് വഴി ആപേക്ഷ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് www.imtpunnapra.org, 9746125234, 8129659827 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

date