Post Category
കേപ്പിൽ എം.ബി.എ പ്രവേശനം
സഹകരണ വകുപ്പിന്റെ കീഴിൽ കോ-ഓപ്പറേറ്റീവ് അക്കാഡമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷന്റെ നിയന്ത്രണത്തിൽ കേരള സർവകലാശാലയുടെയും എ.ഐ.സി.റ്റി.ഇയുടെയും അംഗീകാരത്തോടെ ആലപ്പുഴ പുന്നപ്ര അക്ഷര നഗരി കേപ്പ് ക്യാമ്പസിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആൻഡ് ടെക്‌നോളജിയിൽ ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൺ റിസോഴ്‌സ്, ഓപ്പറേഷൻസ് സ്‌പെഷ്യലൈസേഷനുകളോടെ ദ്വിവത്സര ഫുൾടൈം എം.ബി.എ പ്രോഗ്രാമിന് http://imtpunnapra.org/online-admission-2020-2021 ൽ അപേക്ഷിക്കാം. ഫോൺ: 9746125234, 8129659827.
പി.എൻ.എക്സ്.1708/2020
date
- Log in to post comments