Skip to main content

തോട്ടം തൊഴിലാളികള്‍ക്കുള്ള ധനസഹായം

എറണാകുളം ജില്ലയിലെ ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളായ തൊഴിലാളികൾ അവരുടെ പേര്, അംഗത്വ നമ്പര്‍, ആധാര്‍ നമ്പര്‍, ഫോണ്‍ നമ്പര്‍്, ബാങ്കിന്‍റെ പേര്, ബാങ്ക് അക്കൌണ്ട് നമ്പര്‍, ഐ.എഫ്.എസ്.സി കോഡ് എന്നീ വിവരങ്ങള്‍ 9895473444  എന്ന വാട്ട്സ്അപ്പ് നമ്പറിൽ 2 ദിവസത്തിനുള്ളിൽ  അയക്കേണ്ടതാണെന്ന് ആലുവ പ്ലാന്‍റേഷന്‍് ഇന്‍സ്പെക്ടർ അറിയിച്ചു.

date