Post Category
തോട്ടം തൊഴിലാളികൾക്കുളള ധനസഹായം
ജില്ലയിലെ ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളായ തൊഴിലാളികൾ അവരുടെ പേര്, അംഗത്വ നമ്പർ, ആധാർ, ഫോൺ, ബാങ്ക്, ബാങ്ക് അക്കൗണ്ട് നമ്പർ, ഐഎഫ്എസ്സി എന്നീ വിവരങ്ങൾ 9895473444 എന്ന വാട്ട്സ് അപ്പ് നമ്പറിൽ 2 ദിവസത്തിനുളളിൽ അയ്ക്കണമെന്ന് ആലുവ പ്ലാന്റേഷൻ ഇൻസ്പെക്ടർ അറിയിച്ചു.
date
- Log in to post comments