Skip to main content

കോവിഡ് 19 രക്തദാനം നടത്തി

ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ സൈനികരുടെയും വിമുക്തഭട•ാരുടെയും കൂട്ടായ്മയായ ക്വയിലോണ്‍ മല്ലു സോള്‍ജിയേഴ്‌സ് ഐ എം എ ബ്ലഡ് ബാങ്കിലേക്ക് രക്തദാനം നടത്തി. ബ്ലഡ് ബാങ്കില്‍ ബ്ലഡിന് കുറവുന്ന സാഹചര്യത്തിലാണ് ലീവിലുള്ളവരും വിരമിച്ചവരുമായ സംഘടനയിലെ അംഗങ്ങളും കുടുംബാംഗങ്ങളും രക്തദാനം നടത്തിയത്.
(പി.ആര്‍.കെ. നമ്പര്‍. 1318/2020)

 

date