Skip to main content

പത്തു ലക്ഷം പച്ചക്കറി തൈകൾ ഉദ്പാദിപ്പിക്കും 

 

ആലപ്പുഴ : കഞ്ഞിക്കുഴി പഞ്ചായത്തിൽ പത്തുലക്ഷം പച്ചക്കറി തൈകൾ ഉൽപാദിപ്പിക്കും. തൈകൾ നട്ട് ഉൽപ്പാദിപ്പിക്കുന്നതിന്റെ ഉദ്ഘാടനവും കൃഷി വകുപ്പ് മന്ത്രി വി. എസ്. സുനിൽ കുമാർ  പഞ്ചായത്തിൽ നിർവഹിച്ചു. പാവൽ, പടവലം, പയർ, പീച്ചിൽ, വെണ്ട തുടങ്ങി അഞ്ചിനം പച്ചക്കറി തൈകളാണ് ഉൽപ്പാദിപ്പിക്കുന്നത്. ഉൽപ്പാദിപ്പിക്കുന്ന തൈകളുടെ വിതരണം ഈ മാസം 20 -നു നടക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ്‌ എം. ജി. രാജു പറഞ്ഞു.

date