Skip to main content

രേഖകളില്ലാത്തവരെ ക്വാറന്റീനില്‍ പ്രവേശിപ്പിക്കും

      ദേശീയതലത്തില്‍ റെഡ് സോണുകളായി പ്രഖ്യാപിക്കപ്പെട്ട ഇതര സംസ്ഥാനങ്ങളിലെ ജില്ലകളില്‍ നിന്ന് വരുന്നവരെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ സെന്ററുകളില്‍ പ്രവേശിപ്പിക്കും.  രജിസ്‌ട്രേഷനോ ഏത് ജില്ലയില്‍ നിന്നാണ് വരുന്നതെന്ന രേഖയോ ഇല്ലാത്തവരെയും ക്വാറന്റയിനില്‍ താമസിപ്പിക്കും.

date