Skip to main content

മുത്തങ്ങ വഴി എത്തിയത് 231 പേര്‍

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് മുത്തങ്ങ ചെക്ക്‌പോസ്റ്റ് വഴി ഇന്നലെ ജില്ലയില്‍പ്രവേശിച്ചത് 290 പേര്‍.  ഇതില്‍ 200 പേര്‍ പുരുഷന്‍മാരും 65 പേര്‍ സ്ത്രീകളും 25 പേര്‍ കുട്ടികളുമാണ്.  89 പേരെ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദ്ദേശിച്ചു.  വയനാട്ടുകാരായ 34 പേരെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

date