Post Category
അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ വഴി കോട്ടയം ജില്ലക്കാരായ 500 പേര്‍ ഇതുവരെ കേരളത്തിലെത്തി.
മറ്റു സംസ്ഥാനങ്ങളില്‍നിന്നും വിവിധ അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ വഴി കോട്ടയം ജില്ലക്കാരായ 500 പേര്‍ ഇതുവരെ കേരളത്തിലെത്തി.
ജില്ലയിലേക്ക് വരാനുള്ള 797 പേര്‍ക്കാണ് ഇതുവരെ പാസ് നല്‍കിയത്.
ഇനി പരിഗണിക്കാനുള്ളത് 1580 അപേക്ഷകള്‍.
വിവിധ ചെക് പോസ്റ്റുകള്‍വഴി ഇതുവരെ വന്നവര്‍
ആര്യങ്കാവ്- 50
ഇഞ്ചിവിള- 8
കുമളി -147
മഞ്ചേശ്വരം- 72
മുത്തങ്ങ -21
വാളയാര്‍ -202
date
- Log in to post comments