Skip to main content

ഹോട്ട് സ്‌പോട്ടുകള്‍ മൂന്ന്  പഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ മാത്രം

ഇടുക്കി ജില്ലയില്‍  ഹോട്ട് സ്‌പോട്ടുകള്‍   03 ഗ്രാമപഞ്ചായത്തുകളിലെ  വാര്‍ഡുകളെ കണ്‍ടെയിന്‍മെന്റ് മേഖലകളായി നിജപ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. ഏലപ്പാറ വാര്‍ഡ് -നം. 11, 12, 132 ശാന്തന്‍പാറ വാര്‍ഡ് -നം. 83 വണ്ടന്‍മേട് -വാര്‍ഡ് നം.  12, 14 . ഈ വാര്‍ഡുകളില്‍ കര്‍ശന ലോക്ക് ഡൌണ്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

date