Post Category
ജവഹര്‍ നവോദയ വിദ്യാലയ പ്രവേശന പരീക്ഷ
ജവഹര്‍ നവോദയ വിദ്യാലയത്തിലെ 2018-19 വര്‍ഷത്തെ ആറാം ക്ലാസിലേക്കുളള പ്രവേശന പരീക്ഷ ഏപ്രില്‍ 21ന് കോട്ടയം ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുമെന്ന് കോട്ടയം നവോദയ വിദ്യാലയ പ്രിന്‍സിപ്പല്‍ അറിയിച്ചു.
(കെ.ഐ.ഒ.പി.ആര്‍-370/18)
date
- Log in to post comments