Skip to main content

ജാഗ്രതാ നിർദ്ദേശം

പടക്കപ്പലായ ഐഎൻഎസ് ദ്രോണാചാര്യയിൽ നിന്ന് വെടിവെപ്പ് പരിശീലനം നടക്കുന്നതിനാൽ മെയ് 12, 15, 19, 22, 26, 29 ജൂൺ 2, 5, 9, 12, 16, 19, 23, 26, 30 തീയതികളിൽ വൈമാനികർ, കടൽ യാത്രക്കാർ, മീൻപിടുത്തക്കാർ എന്നിവർ ജാഗ്രത പാലിക്കണമെന്ന് നാവികസേന കേന്ദ്രം അറിയിച്ചു. ഉച്ചയ്ക്ക് 2.30 മുതൽ വൈകീട്ട് 5.30 വരെയും വൈകീട്ട് 6 മുതൽ രാത്രി 10 വരെയുമാണ് പരിശീലന വെടിവെപ്പ് നടക്കുക.
 

date