Skip to main content

മഴക്കെടുതി; 8.39 ലക്ഷം രൂപയുടെ നാശനഷ്ടം

  കഴിഞ്ഞ രണ്ട് ദിവസമായി ഉണ്ടായ മഴയില്‍ ജില്ലയില്‍ 8.39 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായി. കൊട്ടാരക്കര താലൂക്കില്‍ 29 വീടുകള്‍ ഭാഗികമായി തകര്‍ന്നു. കൊല്ലം താലൂക്കില്‍ 26 വീടുകള്‍ക്കും ഭാഗിക നാശനഷ്ടം ഉണ്ടായിട്ടുണ്ട്.
(പി.ആര്‍.കെ. നമ്പര്‍. 1325/2020)
 

date