Skip to main content

ചെറുകിട ജ്വല്ലറികൾക്ക് പ്രവർത്തനാനുമതി

 

എറണാകുളം: ഷോപ്പ്സ് ആന്റ് കമേഴ്സ്യൽ എസ്റ്റാബ്ളിഷ്മെന്റ് നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള ചെറുകിട ജ്വല്ലറികൾക്ക് ജില്ലാ കളക്ടർ അനുമതി നൽകി.

 

ഒരു നില മാത്രവും 1000 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണമില്ലാത്തതുമായ ജ്വല്ലറികൾക്ക് പരമാവധി അഞ്ച് ജീവനക്കാരുമായി പ്രവർത്തിക്കാമെന്ന് കളക്ടർ വ്യക്തമാക്കി.

date