Post Category
ഇന്നലെ ദുബായില്‍ നിന്ന് കോഴിക്കോട് വിമാനത്താവളത്തിലെത്തിയ ഐ.എക്സ്- 344 വിമാനത്തിലെ യാത്രക്കാരുടെ ജില്ല തിരിച്ചുളള വിവരം
മലപ്പുറം - 70
കോഴിക്കോട് - 66
വയനാട് - 19
കണ്ണൂര്‍ - 4
കാസര്‍ഗോഡ് - 5
പാലക്കാട് - 9
തൃശൂര്‍ -1
കോട്ടയം - 2
പത്തനംതിട്ട - 1
ആലപ്പുഴ - 2
തിരുവന്തപുരം - 1
എറണാകുളം - 1
ആശുപത്രിയില്‍ - നാല് പേര്‍
വിവിധ സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രങ്ങളില്‍ - 82 പേര്‍ (മലപ്പുറം -37)
പ്രത്യേക വിഭാഗം - (പ്രീപെയ്ഡ് ടാക്സിയില്‍)- 78 പേര്‍
പ്രത്യേക വിഭാഗം - സ്വന്തം വാഹനത്തില്‍ പോയവര്‍ -18 പേര്‍
date
- Log in to post comments