Post Category
ജില്ലകളില്‍ നിന്ന് വരുന്നവര്‍ക്ക് ക്വാറന്റൈന്‍ വേണ്ട
സംസ്ഥാനത്തെ മറ്റ് ജില്ലകളില്‍ നിന്ന് എത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ ആവശ്യമില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. എന്നാല്‍ ഏതെങ്കിലും വിധത്തിലുള്ള രോഗ ലക്ഷണമുള്ളവര്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ വിവരമറിയിച്ച് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പരിശോധനയ്ക്ക് വിധേയരാകേണ്ടതാണ്. ജില്ലയില്‍ തിരിച്ചെത്തി വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലും ക്വാറന്റൈനില്‍ കഴിയുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. വീട്ടുകാരും ഇക്കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തി സമ്പര്‍ക്കം ഒഴിവാക്കേണ്ടതാണ്.
date
- Log in to post comments