Skip to main content

സിമന്റ് വില 430 രൂപയായി നിശ്ചയിച്ചു

ജില്ലയില്‍ സിമന്റിന്റെ വില്‍പ്പന വില 430 രൂപയായി നിശ്ചയിച്ചു. അമിത വിലയില്‍ സിമന്റ് വില്‍പ്പന നടത്തുന്നുവെന്ന് വ്യാപകമായി പരാതി ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് വില ഏകീകരിച്ചത്. അമിത വില ഈടാക്കിയ രണ്ട് സ്ഥാപനങ്ങള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്ന നിലപാടെടുക്കുന്ന സ്ഥാപനങ്ങള്‍ പൂട്ടിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. 

date