Skip to main content

കോവിഡ്- 19 ഫസ്റ്റ്ലൈന്‍  ട്രീന്റ്മെന്റ് സെന്ററാക്കി കുമളി അല്‍ഫോണ്‍സ് ആശുപത്രി

അന്യ സംസ്ഥാനങ്ങളില്‍ നിന്നും കുമളി ചെക്ക്പോസ്റ്റ് വഴി കടന്നുവരുന്നവരില്‍ രോഗലക്ഷണങ്ങള്‍ ഉള്ളവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട സാഹചര്യം കണക്കിലെടുത്തു കോവിഡ് ഫസ്റ്റ്ലൈന്‍  ട്രീന്റ്മെന്റ് സെന്റര്‍ ആയി  സജ്ജീകരിക്കുന്നതിന് കുമളി അണക്കര  അല്‍ഫോണ്‍സ് ആശുപത്രി ദുരന്തനിവാരണ നിയമം  പ്രകാരം ഏറ്റെടുത്ത് സജ്ജമാക്കാന്‍ ജില്ലാ കലക്ടര്‍ എച്ച്. ദിനേശന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

date