Post Category
അതിര്‍ത്തി ചെക് പോസ്റ്റുകള്‍ വഴി കേരളത്തില്‍ എത്തിയ കോട്ടയം ജില്ലക്കാരുടെ വിവരങ്ങള്‍.
ഇന്ന് രാത്രി എട്ടുവരെ
മറ്റു സംസ്ഥാനങ്ങളില്‍നിന്ന് അതിര്‍ത്തി ചെക് പോസ്റ്റുകള്‍ വഴി കേരളത്തില്‍ എത്തിയ കോട്ടയം ജില്ലക്കാരുടെ വിവരങ്ങള്‍.
ചെക് പോസ്റ്റുകള്‍ കടന്നവര്‍ -939
ഇതുവരെ നല്‍കിയ പാസുകള്‍-1711
ഇനി പരിഗണിക്കാനുള്ള അപേക്ഷകള്‍-1104
വിവിധ ചെക് പോസ്റ്റുകളിലൂടെ വന്നവര്‍
ആര്യങ്കാവ്-85
ഇഞ്ചിവിള-13
കുമളി-261
മഞ്ചേശ്വരം-113
മുത്തങ്ങ-42
വാളയാര്‍-425
date
- Log in to post comments