Skip to main content

എറണാകുളം -കുമ്പളം സെക്ഷനിലെ ട്രാക്ക് നവീകരണം ഉടൻ പുനരാരംഭിക്കും

എറണാകുളം : പിറവം റോഡ് പെർമനന്റ് റോഡ് സെക്ഷനിലെ ട്രാക്ക് മാൻ  കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് നിർത്തി വെച്ച ട്രാക്ക് മെയ്ന്റനൻസ് ജോലികൾ ഉടൻ പുനരാരംഭിക്കുമെന്ന് ദക്ഷിണ റയിൽവേ സീനിയർ ഡിവിഷണൽ എഞ്ചിനീയർ അറിയിച്ചു. ട്രാക്ക് മാൻ കോവിഡ് നെഗറ്റീവ് ആവുകയും  സമ്പർക്കത്തിൽ ഉള്ളവരുടെ നിരീക്ഷണകാലാവധി പൂർത്തിയാവുകയും ചെയ്ത സാഹചര്യത്തിലാണ് ജോലികൾ വീണ്ടും ആരംഭിക്കുന്നത്

date