Skip to main content

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10,000 രൂപ സംഭാവന നല്‍കി

 

ഓള്‍ കേരള ഫ്ളാറ്റ് ഫ്രണ്ടേഴ്സ് ജീപ്പേഴ്സ് അസോസിയേഷന്‍ പത്തനംതിട്ട സോണ്‍ 10,000 രൂപ കോവിഡ് 19 പ്രതിരോധ നടപടികള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. ഓള്‍ കേരള ഫ്ളാറ്റ് ഫ്രണ്ടേഴ്സ് ജീപ്പേഴ്സ് അസോസിയേഷന്‍ അംഗമായ അഗസ്റ്റിന്‍ ജോസഫില്‍ നിന്നും ജില്ലാ കളക്ടര്‍ പി.ബി.നൂഹ് ചെക്ക് ഏറ്റുവാങ്ങി. അംഗങ്ങളായ  സ്റ്റീവ് വര്‍ഗീസ്, സിജോ ജേക്കബ്, വി.എസ്. സജിത്ത്, ജോഷി ജോസഫ്, പി. പ്രശാന്ത്, ആര്‍. ഗോകുല്‍, ഹരി കൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

date