Skip to main content

ധനസഹായത്തിനായി ബന്ധപ്പെടുക

തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ സ്ഥാപനങ്ങൾ കോവിഡ് 19 ധനസഹായത്തിന് എത്രയും പെട്ടെന്ന് തൃശൂർ ജില്ലാ ലേബർ വെൽഫയർ ഫണ്ട് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0487 2384494, 9544781330. വെബ്സൈറ്റ് - www.labourwelfarefund.in
 

date