Post Category
വിദേശത്ത് നിന്ന് മടങ്ങിയെത്തിയത് 36 പേര്‍
കോവിഡ് 19 രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് ജില്ലയില്‍ മടങ്ങിയെത്തിയത് 36 പേര്‍. 13 പുരുഷന്‍മാരും 16 സ്ത്രീകളും 7 കുട്ടികളുമുണ്ട്. 9 പേര്‍ ഗര്‍ഭിണികളാണ്. 10 പേരെ കല്പറ്റയിലും ഒരാളെ മലപ്പുറത്തും ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ താമസിപ്പിച്ചിട്ടുണ്ട്. ഒരാളെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 24 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.
date
- Log in to post comments